Obituary
പി.​പി. ര​ത്ന​മ്മ

മാ​ന്നാ​ർ : കു​ര​ട്ടി​ക്കാ​ട് താ​ഴ്ത്തു​രു​ത്തി ക​റു​ക​ത്ത​റ​യി​ൽ (രാ​ജേ​ഷ് ഭ​വ​നം) പി.​പി. ര​ത്ന​മ്മ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സി​ന്ധു, രാ​ജേ​ഷ്.