Obituary
ജി. ​രാ​ജ​ന്‍

പൊ​ടി​യാ​ടി: ലി​ജോ ഭ​വ​നി​ല്‍ ജി. ​രാ​ജ​ന്‍ (73) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന്. ഭാ​ര്യ ല​ളി​ത​മ്മ ത​ക​ഴി ക​റു​ക​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ലി​ജോ, ല​ജി. മ​രു​മ​ക​ള്‍: അ​നു.