
കെ.ജി. ഭാസ്കരൻ നായർ
മാന്നാർ : കുട്ടമ്പേരൂർ കളത്തൂർ (ഗൗരിമന്ദിരം) വീട്ടിൽ കെ.ജി. ഭാസ്കരൻ നായർ(94, ഭിലായി സ്റ്റീൽ പ്ലാന്റ് മുൻ ഉദ്യോഗസ്ഥൻ) മംഗലാപുരത്ത് അന്തരിച്ചു. സംസ്കാരം മംഗലാപുരം ഉഡുപ്പിയിൽ നടത്തി. ഭാര്യ: പരേതയായ വരദമ്മ. മക്കൾ: വിനയ് കുമാർ, വിനോദ് കുമാർ, ഡോ: ബി. ഉണ്ണികൃഷ്ണൻ. മരുമക്കൾ: ആശ, ഡോ. ജയലക്ഷ്മി, ഡോ. രശ്മി. പരേതൻ കുട്ടമ്പേരൂർ എസ്കെവിഎച്ച്എസ് മാനേജരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions