Obituary
ജ​യിം​സ്

അ​മ്പ​ല​പ്പു​ഴ: ക​രു​മാ​ടി കാ​നീ​ത്ര​യി​ൽ ജ​യിം​സ് (കു​ഞ്ഞ​പ്പി-78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ജോ​ളി​കു​മാ​ർ, ജോ​മോ​ൻ, ജോ​സ്മി. മ​രു​മ​ക്ക​ൾ: സീ​മ, അ​നി​ല, ബി​ജു.