
ടി.വി. തോമസ്
ചേര്‍ത്തല: ചേർത്തല തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് കണിയാംപറമ്പിൽ ടി.വി. തോമസ് (73) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: റോസമ്മ തോമസ്. മക്കള്‍: ജോഷി, ഷിജോ, മെറീന, ലെറ്റീഷ്യ, അലൻ. മരുമക്കള്‍: അൽഫോൻസ ജോർജ്, മഡോണ മാത്യു, മിഥുൻ ഏലിയാസ്, നിവിൻ ആന്റോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions