Obituary
ജോ​ർ​ജ് വ​ർ​ഗീ​സ്

ച​മ്പ​ക്കു​ളം: എ​ഴു​പ​തി​ൽ​ചി​റ ജോ​ർ​ജ് വ​ർ​ഗീ​സ് (75) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ. ഭാ​ര്യ എ​ൽ​സ​മ്മ ച​ങ്ങ​ങ്ക​രി വ​ല്യ​വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൾ, ബീ​ന. മ​രു​മ​ക​ൻ: ടോ​മി​ച്ച​ൻ കി​ഴ​ക്കേ​ടം (പു​ളി​ങ്കു​ന്ന്).