Obituary
എം.​സി. മ​നോ​ജ്

ചീ​ര​ഞ്ചി​റ : മ​റ്റ​പ്പ​റ​ന്പി​ൽ എം.​സി. മ​നോ​ജ് (48, പ​വ​ർ ക്രാ​ഫ്റ്റ് ഇ​ല​ക്‌​ട്രി​ക്ക​ൽ കോ​ൺ​ട്രാ​ക്ടേ​ഴ്സ് ക​ന്പ​നി ഉ​ട​മ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ചീ​ര​ഞ്ചി​റ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ റി​ൻ​സി ജോ​സ​ഫ് പു​തു​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റോ​സ്മേ​രി, ആ​ൻ​മേ​രി, ജോ​ൺ​പോ​ൾ.