Obituary
കെ.​എം. തോ​മ​സ്

മൂ​ന്നി​ല​വ് : കു​റ്റി​യാ​നി​ക്ക​ൽ കെ.​എം. തോ​മ​സ് (കൊ​ച്ചേ​ട്ട​ൻ-83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം മൂ​ന്നി​ല​വ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ കു​ട്ടി​യ​മ്മ വെ​ള്ളി​കു​ളം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡെ​ൽ​മ അ​ൽ​ഫോ​ൻ​സ്, ജോ​സ് മാ​ത്യു ടോം (​മീ​ന​ച്ചി​ൽ ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ്, കി​ട​ങ്ങൂ​ർ), സെ​ൽ​മ മ​രി​യ ജെ​യിം​സ്. മ​രു​മ​ക്ക​ൾ: അ​ൽ​ഫോ​ൻ​സ് ജേ​ക്ക​ബ് കൊ​ച്ചു​മ​ഠ​ത്തി​ൽ (പെ​രു​നി​ലം), സോ​ണി ജോ​സ് മ​ണ്ണാ​പ​റ​ന്പി​ൽ (ചി​റ്റാ​ർ), ജ​യിം​സ് ജോ​സ​ഫ് കൊ​ച്ചു​മ​ഠ​ത്തി​ൽ (വ​ട​ക്ക​ഞ്ചേ​രി).