Obituary
ത്രേ​സ്യാ​മ്മ ജോ​സ​ഫ്

കൂ​വ​പ്പ​ള്ളി: അ​ക്കൂ​റ്റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ നാ​ലി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജോ​സ​ഫ് ഉ​ല​ഹ​ന്നാ​ൻ. മ​ക്ക​ൾ: റാ​ണി, കു​ഞ്ഞു​മോ​ൾ, രാ​ജ​ൻ​കു​ഞ്ഞ് (എ​ലി​ക്കു​ളം), തോ​മ​സു​കു​ട്ടി (എ​റ​ണാ​കു​ളം), ജോ​സു​കു​ട്ടി (ഓ​സ്ട്രേ​ലി​യ), ജോ​സ​ൻ (കൂ​വ​പ്പ​ള്ളി). മ​രു​മ​ക്ക​ൾ: സി​ബി ക​ണ്ണാ​ർ​പു​ര​യി​ടം (കൂ​വ​പ്പ​ള്ളി), ബെ​ന്നി വെ​ട്ടി​ക്ക​ൽ (കു​മ​ളി), മി​നി നെ​ല്ലു​വേ​ലി​ൽ (ക​ട്ട​പ്പ​ന), ലി​ബ ചെ​റു​വേ​ലി തു​ണ്ടി​യി​ൽ (ചെ​ങ്ങ​ന്നൂ​ർ), പ്രി​യ വെ​ട്ടു​കു​ഴി (ചെ​ങ്ങ​ളം). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.