
ആനി ജോസഫ്
പൊൻകുന്നം: കെവിഎംഎസ് റോഡ് കണയങ്കൽ ആനി ജോസഫ് (79) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് ഭവനത്തിൽ ആരംഭിച്ച് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളിയിൽ. പരേത തമ്പലക്കാട് കുന്നുംപുറം കുടുംബാംഗം. ഭർത്താവ്: കെ.എ. ജയിംസ്. മക്കൾ: മനോജ് ജയിംസ് (ഗുജറാത്ത്), ലീനാ ജയിംസ് (ജെഷഡ്പൂർ). മരുമകൻ: അമൻ പ്രസാദ്. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions