Obituary
രാ​ജു തോ​മ​സ്

മൂ​ഴൂ​ർ : തു​ളു​മ്പ​ൻ​മാ​ക്ക​ൽ പ​രേ​ത​നാ​യ ടി.​ജെ. തോ​മ​സി​ന്‍റെ മ​ക​ൻ രാ​ജു തോ​മ​സ് (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് മൂ​ഴൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ഫി​ലോ​മി​ന കാ​ണ​ക്കാ​രി പേ​ക്കാ​ട​ൻ​കു​ഴി കു​ടും​ബാം​ഗം. മ​ക്ക​ൾ: രെ​ല്ല, റീ​സ്. മ​രു​മ​ക​ൻ: ഗോ​ൾ​ഡി തു​ണ്ടി​യി​ൽ (കു​റു​വാ​മൂ​ഴി). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.