Obituary
ത്രേ​സ്യാ​മ്മ ഉ​ല​ഹ​ന്ന​ന്‍

ക​ലൂ​ര്‍: പ​രു​ന്താ​നി​യി​ല്‍ ത്രേ​സ്യാ​മ്മ ഉ​ല​ഹ​ന്ന​ന്‍ (94) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ക​ലൂ​ര്‍ സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി​യി​ല്‍. പ​രേ​ത ചാ​ലാ​ശേ​രി കൊ​ച്ചു​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ പി.​യു. ഉ​ല​ഹ​ന്ന​ന്‍ (ഡി​ഡി സാ​ര്‍). മ​ക്ക​ള്‍: എ​ല്‍​സി (റി​ട്ട. അ​സി. സെ​ക്ര​ട്ട​റി എ​സ്‌​സി​ബി, മു​ത​ല​ക്കോ​ടം), മേ​രി (റി​ട്ട. എ​ച്ച്എം, സെ​ന്‍റ് ജോ​സ​ഫ് എ​ല്‍​പി​എ​സ് പ​ന്നി​മ​റ്റം), ബേ​ബി (പ​രു​ന്താ​നി​യി​ല്‍ വാ​ച്ച് ഹൗ​സ് വാ​ഴ​ക്കു​ളം), ജോ​സ​ഫ് (റി​ട്ട. എ​ച്ച്എം, എ​ല്‍​എ​ഫ് എ​ച്ച്എ​സ് ഊ​ന്നു​ക​ല്‍), ജോ​ണ്‍​സ​ണ്‍ (റി​ട്ട. അ​ധ്യാ​പ​ക​ന്‍, ഗ​വ. എ​ച്ച്എ​സ്എ​സ് പേ​ഴ​യ്ക്കാ​പ്പി​ള്ളി), ജെ​സി (റി​ട്ട. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍, എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ള്‍: കെ.​കെ. ജോ​സ​ഫ് ക​ല്ലി​ങ്ക​ക്കു​ടി​യി​ല്‍ (റി​ട്ട. സെ​ക്ര​ട്ട​റി എ​സ്‌​സി​ബി, മു​ത​ല​ക്കോ​ടം), മാ​ത്യു മാ​വ​റ (തെ​ക്കും​ഭാ​ഗം), സാ​ന്‍റി ബേ​ബി നെ​ടു​ങ്ക​ല്ലേ​ല്‍ (ഏ​ഴ​ല്ലൂ​ര്‍), ഡോ​ളി ജോ​സ​ഫ് പീ​ടി​ക​പ​റ​മ്പി​ല്‍ (വ​ഴി​ത്ത​ല), ഷൈ​നി ജോ​ണ്‍​സ​ണ്‍ കോ​ലോ​ത്ത് (യു​കെ), സി​ബി മാ​ത്യു കു​ഴി​ക​ണ്ണി​യി​ല്‍ (റി​ട്ട. സെ​ക്ര​ട്ട​റി എ​സ്‌​സി​ബി, ആ​ര​ക്കു​ഴ). ഫാ. ​ഡോ. ജോ​സ​ഫ് കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ (വി​കാ​രി, ക​രി​മ​ണ്ണൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി) പി​തൃ​സ​ഹോ​ദ​രി​യാ​ണ്.