Obituary
അ​പ്പു

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി വേ​ളാ​മ്പു​ഴ ക​ല്ല​യി​ൽ അ​പ്പു (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​മ​മ്പാ​ട് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: അ​മ്മു. മ​ക്ക​ൾ: സു​ബ്ര​ഹ്മ​ണ്യ​ൻ, ബാ​ബു, ശോ​ഭ​ന. മ​രു​മ​ക്ക​ൾ: ശോ​ഭ​ന, ര​ജ​നി, ജ​യേ​ഷ്.