
രാമൻകുട്ടി
ആലത്തൂർ : പഴമ്പാലക്കോട് പുത്തൻപുര പി.പി. രാമൻകുട്ടി (84) അന്തരിച്ചു. ഭാര്യ: ഗിരിജ. മക്കൾ : സാധന ( എൽജി ടഫ് എറണാകുളം), ലത, സുധ ( അധ്യാപിക, ചിറ്റിലഞ്ചേരി എംഎൻകെഎം എച്ച്എസ്എസ്).മരുമക്കൾ : പ്രദീപ് കുമാർ, ജയകൃഷ്ണൻ, വി.രാജേഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions