Obituary
വ​സ​ന്ത അ​മ്മ

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​മ്പ്ര ആ​ർ മം​ഗ​ലം ല​ക്ഷ്മി സ​ദ​നി​ൽ നെ​ന്മാ​റ കൊ​ങ്ങ​ശേ​രി വീ​ട്ടി​ൽ വ​സ​ന്ത അ​മ്മ (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 12ന് ​ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വേ​ണു​ഗോ​പാ​ല​ൻ​നാ​യ​ർ (റി​ട്ട. പ​ഞ്ചാ​യ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ). മ​ക്ക​ൾ: സ​ര​ള (റി​ട്ട. അ​ധ്യാ​പി​ക), ശ്യാ​മ​ള (റി​ട്ട. അ​ധ്യാ​പി​ക ), ബി​ന്ദു (ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പാ​ല​ക്കാ​ട്). മ​രു​മ​ക്ക​ൾ: ഇ​ന്ദീ​വ​രാ​ക്ഷ​ൻ നാ​യ​ർ (റി​ട്ട. സ​ബ് മേ​ജ​ർ ), ഗോ​പി​നാ​ഥ​ൻ (റി​ട്ട. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ), പ​രേ​ത​നാ​യ മു​ര​ളീ​ധ​ര​ൻ (വി​മു​ക്ത ഭ​ട​ൻ).