
ബാബു
പയ്യന്നൂർ: ടൗണിൽ ദീർഘകാലം പ്രവർത്തിച്ചിരുന്ന മദ്രാസ് ഹോട്ടലിന്റെ ഉടമ മന്ദ്യത്ത് ബാബു (63) അന്തരിച്ചു. സഹോദരങ്ങൾ: നളിനി, സുരേഷ്, ദീപ (അധ്യാപിക, സെൻട്രൽ യുപി സ്കൂൾ, പയ്യന്നൂർ), പരേതരായ ഹേമലത, ഷീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions