
രവീന്ദ്രൻ
ഇരിട്ടി: നേരംപോക്ക് നരിക്കുണ്ടത്തിലെ "നസ്ലേ'നിവാസിൽ ഇ. രവീന്ദ്രൻ (71) അന്തരിച്ചു. ഇരിട്ടി പാലത്തിനു സമീപത്തെ ഗോവിന്ദ് ജ്വല്ലറി മാനേജിംഗ് പാർട്ട്ണറാണ്. ഭാര്യ: ജയശ്രീ. മകൾ: ജുവീന. മരുമകൻ: ഷിനോയി (ഐടി, കോട്ടയം). സഹോദരങ്ങൾ: പദ്മിനി, ഗംഗാധരൻ (റിട്ട. കൃഷിവകുപ്പ്), രജിത, രമേശൻ, സുധീപ് (ഇരുവരും ഗോവിന്ദ് ജ്വല്ലറി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions