
ലീലാമ്മ
അമ്പലത്തറ : പറക്ലായി വരക്കാട്ടില്‍ ലീലാമ്മ (75) അന്തരിച്ചു. സംസ്കാരം ഇന്നു 11.30നു ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍. ഭര്‍ത്താവ്: പരേതനായ വര്‍ഗീസ്. മക്കള്‍: ജോണി, തോമസ് (കാനഡ), മനോമണി (എണ്ണപ്പാറ). മരുമക്കള്‍: റീന, ലേഖ, റോയി ജോസഫ് (റിട്ട.അധ്യാപകന്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions