
റാണി
ഇരിട്ടി: കടത്തുംകടവിലെ കളരിയ്ക്കൽ റാണി (56) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ഇരിട്ടി സെന്റ് ജോസഫ്സ് പള്ളിയിൽ. പരേത ചെമ്പത്തൊട്ടി മഞ്ചപ്പള്ളിൽ കുടുംബാംഗം. ഭർത്താവ്: ജയിംസ്. മകൻ: ഡോണി (എൻജിനിയർ, ബംഗളൂരു). സഹോദരങ്ങൾ: റോയി (ബംഗളൂരു), റെജി (യുഎസ്എ), അഭിലാഷ് (ബംഗളൂരു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions