Obituary
ജോ​ണി

പ​യ്യാ​വൂ​ർ: കാ​ട്ടി​ക്ക​ണ്ടം പ​ന്നൂ​റ​യി​ൽ ജോ​ണി (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് പ​യ്യാ​വൂ​ർ സെ​ന്‍റ് ആ​ൻ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ: ഷാ​ന്‍റി കൊ​ട്ടൂ​ർ​വ​യ​ൽ ഉ​റു​മ്പ​നാ​നി​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ഷ്മി, ആ​ഷി​ൻ (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: ജെ​സ്റ്റോ ഒ​റ്റ​പ്ലാ​ക്ക​ൽ (ഇ​രി​ട്ടി), ഫ്ലോ​റ​ൻ​സ് പു​ളി​യ്ക്ക​ക്ക​ണ്ട​ത്തി​ൽ മാ​റി​ക (കു​വൈ​റ്റ്). സ​ഹോ​ദ​ര​ങ്ങ​ൾ: പെ​ണ്ണ​മ്മ, തോ​മ​സ്, ജേ​ക്ക​ബ് (സി​ആ​ർ​പി​എ​ഫ്), ഫാ. ​ബോ​ബി (ഇ​റ്റ​ലി), ജോ​ബി, പ​രേ​ത​നാ​യ ബേ​ബി.