
കുസുമം
ചെമ്പേരി : കരിവെള്ളേരിയിലെ കാക്കനാട്ട് കുസുമം (70) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ. പരേത കരുവാരക്കുണ്ട് തെക്കേൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോയി (പൗലോസ്) കാക്കനാട്ട്. മക്കൾ: ലെഫ്റ്റനന്റ് പ്രജു കെ. പോൾ (അസിസ്റ്റന്റ് പ്രഫ. എസ്ഇഎസ് കോളജ്, ശ്രീകണ്ഠപുരം), മഞ്ജു കെ. പോൾ (പാണത്തൂർ). മരുമക്കൾ: ഷെബിൻ ചാക്കോ കല്ലിടുക്കിൽ, കണിയാർവയൽ (അധ്യാപിക, സെന്റ് ജോസഫ് ഹൈസ്കൂൾ, കുന്നോത്ത്), ലിൻസ് തൊണ്ടിയ്ക്കൽ (പാണത്തൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions