Obituary
ജോ​സ​ഫ്

ഭീ​മ​ന​ടി : ശൗ​ര്യാം​ത​ട​ത്തി​ല്‍ ജോ​സ​ഫ് (79) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 11നു ​ഭീ​മ​ന​ടി ക്രി​സ്തു​രാ​ജാ ദേ​വാ​ല​യ​ത്തി​ല്‍. ഭാ​ര്യ: ക​ത്രീ​ന. മ​ക്ക​ള്‍: മോ​ളി, ബി​ജി, സി​സ്റ്റ​ര്‍ ഷാ​ന​റ്റ് ഡി​എം (മേ​രി​മാ​താ പ്രൊ​വി​ന്‍​സ്, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി), ജോ​ജി (അ​ധ്യാ​പ​ക​ന്‍, ഡ​ല്‍​ഹി), ഷി​ജി, ഷി​ജോ (അ​ധ്യാ​പ​ക​ന്‍, ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ള്‍:​സെ​ബാ​സ്റ്റ്യ​ന്‍ ചാ​ലി​ല്‍ (ചെ​റു​പു​ഴ), ഷാ​ജി ചൊ​ള്ള​മ്പു​ഴ (മാ​ലോം), ചാ​ക്കോ മു​ള​ങ്ങാ​ട്ടി​ല്‍ (എ​ണ്ണ​പ്പാ​റ), മ​നീ​ഷ മൈ​തോ​ട്ട​ത്തി​ല്‍, ജാ​ക്വി​ലി​ന്‍ അ​യി​ലൂ​ക്കു​ന്നേ​ല്‍ (ഇ​രു​വ​രും ഇ​രി​ട്ടി).