
ജാനകിയമ്മ
പിലിക്കോട് : കൊടക്കാട് പൊള്ളപ്പൊയിലിലെ കിഴക്കേ കോടിയത്ത് ജാനകിയമ്മ (95) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് ആനിക്കാടി സമുദായ ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ പനയന്തട്ട നാരായണൻ നമ്പ്യാർ(റിട്ട. കമ്പൗണ്ടർ, ആർമി). മക്കൾ: രാധ, വേണു, വിജയൻ( അബുദാബി), ഭാരതി, സുഭദ്ര, ജയശ്രീ, നാരായണൻ (ബംഗളുരു), ശ്രീദേവി, പരേതയായ രേണുക. മരുമക്കൾ: കുഞ്ഞികൃഷ്ണൻ അടിയോടി, നളിനി, വിജയലക്ഷ്മി, ബാലകൃഷ്ണൻ വണ്ണാടിൽ, കുറുവാട്ട് രാഘവൻ നായർ (പ്രദീപ് ഇലക്ടിക്കൽസ്, കാഞ്ഞങ്ങാട്), ജയപ്രകാശൻ വണ്ണാടിൽ(നവരംഗ് സിൽക്സ് മംഗളൂരു), സരള, പരേതരായ പര്യാച്ചേരി ദാമോദരൻ, വിജയകുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions