
റെജിമോൾ
വെള്ളരിക്കുണ്ട്: കനകപ്പള്ളിയിലെ കൈതക്കോട്ടിൽ പോൾസന്റെ ഭാര്യ റെജിമോൾ (54) അന്തരിച്ചു. സംസ്കാരം നടത്തി. കനകപ്പള്ളിയിലെ പരേതരായ കെടികുത്തിയിൽ ആന്റണിയുടേയും കുട്ടിയമ്മയുടേയും മകളാണ്. മക്കൾ: അനിറ്റ്സൺ, അലീന. മരുമകൻ: എബി കുന്നത്തൂർപാടി. സഹോദരൻ: ജോൺസൺ (ചുമട്ടുതൊഴിലാളി, വെള്ളരിക്കുണ്ട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions