
റോസമ്മ
ചിറ്റാരിക്കാല്‍: മല്ലുകുന്നിലെ ആക്കാട്ട് റോസമ്മ (98) അന്തരിച്ചു. സംസ്കാരം നടത്തി. പരേത നെടിയകാലായില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്:പരേതനായ ജോസഫ്. മക്കള്‍: സ്കറിയ, ബേബി, സിസിലി, പരേതയായ ലൂസി. മരുമക്കള്‍: ഷേര്‍ലി, റോസമ്മ, വര്‍ഗീസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions