Obituary
തോ​മ​സ്

ച​ന്ദ​ന​ക്കാം​പാ​റ: കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ (ഇ​ട​ശേ​രി​ൽ) തോ​മ​സ് (80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്‌​പ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി​ക്കു​ട്ടി കാ​ഞ്ഞി​ര​പ്പ​ള​ളി മ​ടു​ക്ക​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ടി​ജോ. സ​ഹോ​ദ​ര​ങ്ങ​ൾ: സെ​ബാ​സ്റ്റ്യ​ൻ (ച​ന്ദ​ന​ക്കാം​പാ​റ), സി​സ്റ്റ​ർ ടെ​റി​സി​റ്റാ (പ്ര​സ​ന്‍റേ​ഷ​ൻ കോ​ൺ​വെ​ന്‍റ്, അ​യ​ർ​ല​ൻ​ഡ്), അ​ന്ന​മ്മ (ചെ​മ്പ​ന്തൊ​ട്ടി), പ​രേ​ത​രാ​യ ഡൊ​മി​നി​ക്ക്, ഏ​ബ്ര​ഹാം, ജോ​സ​ഫ്, മ​റി​യ​മ്മ.