Obituary
ചി​ന്താ​മ​ണി

പാ​റ​ശാ​ല: അ​യി​ങ്കാ​മം ആ​മ്പാ​ടി മു​ച്ച​ന്തി​വി​ള വീ​ട്ടി​ല്‍ ചി​ന്താ​മ​ണി (87) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അം​ബി നാ​ടാ​ർ. മ​ക്ക​ള്‍: ന​ളി​നി, രാ​ധാ​കൃ​ഷ്ണ​ന്‍, തു​ള​സി ഭാ​യ്, കൃ​ഷ്ണ​ദാ​സ്, രാ​ജ​ശേ​ഖ​ര​ന്‍, ശി​വാ​ന​ന്ദ​ന്‍, ച​ന്ദ്ര​ശേ​ഖ​ര​ന്‍, ച​ന്ദ്ര​ലേ​ഖ, ധ​ന​പാ​ല​ന്‍. മ​രു​മ​ക്ക​ള്‍: ശ​ശി​ധ​ര​ന്‍, വി​ജി​ല, രാ​ജു, ഷീ​ജ, സി​ന്ധു, സു​ജ, ഗീ​ത, അ​രു​ള്‍ റോ​സ്, ജി​നി​ഷ. സ​ഞ്ച​യ​നം ബു​ധ​ൻ ഒ​ൻ​പ​ത്.