Obituary
ആ​ൽ​ബ​ർ​ട്ട്

ക​ള്ളി​ക്കാ​ട്: മൈ​ല​ക്ക​ര മൂ​ഴി എ​എ​സ് ഭ​വ​നി​ൽ പൂ​ഴ​നാ​ട് എ​ൽ​പി​ജി​എ​സ് റി​ട്ട. അ​ധ്യാ​പ​ക​ൻ എം.​ജെ.​ആ​ൽ​ബ​ർ​ട്ട് (79) അ​ന്ത​രി​ച്ചു. ഭാ​ര്യ: ശോ​ഭ​ന. മ​ക്ക​ൾ: എ.​എ​സ്.​സു​മ, സ​ജീ​ഷ്. മ​രു​മ​ക്ക​ൾ:കെ.​സ​ത്യ​ദാ​സ്, സു​ക​ന്യ.