Obituary
നൂ​ർ​ജ​ഹാ​ൻ

നെ​ടു​മ​ങ്ങാ​ട്: ചു​ള്ളി​മാ​നൂ​ർ ഷാ ​മ​ൻ​സി​ൽ നൂ​ർ​ജ​ഹാ​ൻ(73) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ഷി​ഹാ​ബു​ദി​ൻ. മ​ക്ക​ൾ: റ​ജി​ല​ബീ​വി, റാ​ഹി​ല​ബീ​വി, താ​ഹി​റാ​ബീ​വി, ഷീ​ബ​ബീ​വി(​മു​ൻ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ), റ​ഫീ​ഖ്, സ​ജ്ജാ​ദ്.മ​രു​മ​ക്ക​ൾ:സ​ലീം, സൈ​ഫു​ദ്ധീ​ൻ, ഷി​ബു, സ​ജീ​ന, ന​സീ​റ.