Obituary
സു​രേ​ഷ് കു​മാ​ര്‍

നെ​യ്യാ​റ്റി​ന്‍​ക​ര: പ​ത്താം​ക​ല്ല് രാ​ധാ​ശേ​ഖ​ര​ത്തി​ല്‍ സു​രേ​ഷ് കു​മാ​ര്‍ (64) അ​ന്ത​രി​ച്ചു. ഭാ​ര്യ: ശോ​ഭ (കെ​എ​സ്എ​ഫ്ഇ, പെ​രു​ന്പ​ഴു​തൂ​ര്‍). മ​ക്ക​ള്‍: സ്വാ​തി, സി​ദ്ധാ​ര്‍​ഥ്, സി​ദ്ധി. സ​ഞ്ച​യ​നം വ്യാ​ഴം 8.30.