Obituary
സ​രോ​ജി​നി

നെ​ടു​മ​ങ്ങാ​ട്: വെ​മ്പ​ന്നൂ​ർ സ​രോ​ജ ഭ​വ​നി​ൽ എ​ൽ.​സ​രോ​ജി​നി (95) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ കൊ​ച്ചു​നാ​രാ​യ​ണ പ​ണി​ക്ക​ർ. മ​ക്ക​ൾ: കെ.​വി​ജ​യ​ന​ന്ദ​ൻ, പ​രേ​ത​രാ​യ കെ.​ശി​വ​രാ​ജ​ൻ, കെ.​സു​ദ​ർ​ശ​ന​ൻ. മ​രു​മ​ക്ക​ൾ: കെ.​ഉ​ഷാ​ദേ​വി, ജ​ല​ജ, വി,​ഗീ​താ​കു​മാ​രി. സ​ഞ്ച​യ​നം ഇ​ന്ന് 9.15.