Obituary
അ​ച്യു​ത​ൻ നാ​യ​ർ

വെ​ള്ള​നാ​ട് : ഭ​ഗ​വ​തി​ന​ഗ​ർ മു​ള്ളു​വി​ള രോ​ഹി​ണി​യി​ൽ റി​ട്ട. കെ​എ​സ്ഇ​ബി സീ​നി​യ​ർ അ​സി​റ്റ​ന്‍റ് കെ. ​അ​ച്യു​ത​ൻ നാ​യ​ർ (74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് പ​തി​നൊ​ന്നി​ന് വി​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: എ​സ്. ജ​യ​കു​മാ​രി. മ​ക്ക​ൾ: ര​മ്യ ജെ. ​നാ​യ​ർ, എ.​രാ​കേ​ഷ് ( സി​ഐ​എ​സ്എ​ഫ്), എ.​രാ​ഹു​ൽ(​ഇ​ന്ത്യ​ൻ നേ​വി, ഗോ​വ). മ​രു​മ​ക്ക​ൾ: എ​സ്.​സാ​ജ​ൻ ( ഇ​ൻ​കം ടാ​ക്സ്, നാ​ഗ​ർ​കോ​വി​ൽ), എ​ൽ.​എ​സ്. അ​ർ​ച്ച​ന (മ​സ്ക്ക​റ്റ്), എ​സ്.​അ​മ്യ​ത(​ദു​ബാ​യ്).