Obituary
പ​ച്ച​ര​വി

ന​ന്ദി​യോ​ട്: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും സ​ഹ​കാ​രി​യു​മാ​യി​രു​ന്ന പ​ച്ച പ​ത്മാ​ല​യ​ത്തി​ൽ പ​ച്ച​ര​വി(74)​അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​പാ​ലോ​ട് ശാ​ന്തി കു​ടീ​ര​ത്തി​ൽ. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അം​ഗം, ന​ന്ദി​യോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്, പ​ച്ച ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ നി​ല​ക​ളി​ൽ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.