Obituary
ഡോ.​ചെ​റി​യാ​ൻ എം. ​തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം: ഓ​ർ​ത്തോ​പീ​ഡി​ക് ചി​കി​ത്സാ​രം​ഗ​ത്തെ പ്ര​മു​ഖ​നും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മു​ൻ പ്ര​ഫ​സ​റു​മാ​യി​രു​ന്ന ഡോ. ​ചെ​റി​യാ​ൻ എം. ​തോ​മ​സ് മ​ണ്ണാ​പ​റ​മ്പി​ൽ (83)അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം എ​സ്പി ഫോ​ർ​ട്ട് ആ​ശു​പ​ത്രി ചീ​ഫ് ക​ൺ​സ​ൾ​ട്ട​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ഈ​റി​ക്കാ​ട് പു​തു​പ്പ​ള്ളി മോ​റി​യ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭാ​ര്യ: റ​ബേ​ക്ക ചെ​റി​യാ​ൻ. മ​ക്ക​ൾ:ഡോ.​തോ​മ​സ് ചെ​റി​യാ​ൻ, ഡോ.​സാ​റാ ചെ​റി​യാ​ൻ. മ​രു​മ​ക്ക​ൾ: ഡോ.​ബി​ന്ദു ഏ​ബ്ര​ഹാം, ഡോ.​തോ​മ​സ് അ​രു​ൺ വ​ർ​ഗീ​സ്.