Obituary
ലി​ല്ലി സു​ബാ​ഷ്

കു​റു​പ്പം​പ​ടി: മ​റ്റ​മ​ന വീ​ട്ടി​ൽ ലി​ല്ലി സു​ബാ​ഷ് (59) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ (ചൊ​വ്വ) ര​ണ്ടി​ന് കു​റു​പ്പം​പ​ടി സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ. ചി​റ​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ് : സു​ബാ​ഷ് എം. ​മാ​ത്യു. മ​ക്ക​ൾ: സു​നി​ത, ഡോ. ​സം​ഗീ​ത. മ​രു​മ​ക്ക​ൾ: സെ​ർ​ജി ജോ​ർ​ജ്, ഡോ. ​നി​ഖി​ൽ മാ​ത്യു ഏ​ബ്ര​ഹാം.