
പി.എൽ. ജോസ്
കാലടി: മാണിക്കമംഗലം നെട്ടിനംപ്പിള്ളി പാറക്കട പി.എൽ. ജോസ് (79) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2.30ന് നെട്ടിനംപിള്ളി സെന്റ് മാക്സ്മില്ല്യൻ മരിയ കോൾബെ പള്ളിയിൽ. ഭാര്യ: റോസി മാണിക്യമംഗലം കോലാഞ്ഞി കുടുംബാംഗം. മക്കൾ : റെനി, ജോബി, ഷൈനി. മരുമക്കൾ: ഡൈജു ചേപ്പാല, ഒക്കൽ, അനു പാറയിൽ പിരാരൂർ, ജോസ് കാച്ചപ്പിള്ളി മഞ്ഞപ്ര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions