Obituary
ജോ​സ് സി. ​ജോ​യ്

തേ​വ​ര: മാ​നാ​ട്ട് ലെ​യി​നി​ൽ ക​രോ​ട്ടേ​ക്കു​ന്നേ​ൽ ജോ​സ് സി. ​ജോ​യ്(43) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത​രാ​യ കെ.​എം. ദേ​വ​സി​യു​ടെ​യും ഗ്രേ​സി​യു​ടെ​യും (പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്) മ​ക​നാ​ണ്.