
ടി.പി. ജേക്കബ്
ആലുവ: തുരുത്ത് പുല്ലുറകാതുറ്റ് റോഡിൽ തൊലിക്കോട് വീട്ടിൽ ടി.പി. ജേക്കബ് (69) ചെന്നൈയിൽ മകളുടെ വസതിയിൽ അന്തരിച്ചു. സംസ്കാരം ഇന്നുച്ചയ്ക്ക് രണ്ടിന് തുരുത്തിലെ വീട്ടുവളപ്പിൽ. ഭാര്യ: റോസ്ലി. മക്കൾ: സ്വാതി, അക്സ. മരുമകൻ: സാം. തിരുവനന്തപുരം പാറശാല ദൽമുഗം സ്വദേശിയായ ജേക്കബ് 1980 ലാണ് ആലുവ തുരുത്തിൽ താമസമാരംഭിച്ചത്. സമൂസ ഉണ്ടാക്കി ബേക്കറികളിൽ വിതരണം ചെയ്തിരുന്ന ജില്ലയിലെ ആദ്യ വ്യക്തിയെന്ന പേരിൽ അറിയപ്പെട്ടിരുന്നു. ജേക്കബിനെ സമൂസ ജേക്കബ് എന്നാണ് വിളിച്ചിരുന്നത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions