
തങ്കമ്മ തോമസ്
കൊച്ചി: കൈനകിരി തേവർകാട്ട് തങ്കമ്മ തോമസ് (93) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കടവന്ത്ര സെന്റ് ജോസഫ് പള്ളിയിൽ. ഇടശേരി കുടുംബാഗമാണ്. ഭർത്താവ്: തോമസ് ചാണ്ടി. മക്കൾ: ജോസഫ് അലക്സ്, കുര്യൻ തോമസ്, ടോമി ജോസഫ്, ആനി തോമസ്, മെയ് മോൾ തോമസ്. മരുമക്കൾ. കാതറിൻ അലക്സ് ആനത്താനം, ഡെയ്സി കുര്യൻ കദളിക്കാട്ടിൽ, പ്രിൻസി തോമസ് മാപ്പിളശേരി, ബാബു വെട്ടിക്കാട്ട്, ജോർജ്കുട്ടി ചുങ്കപ്പുര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions