
അല്ലേശ്
കൂടാലപ്പാട്: ഇസിഐ എൽ റിട്ട. ഉദ്യോഗസ്ഥൻ ചിറ്റുപറമ്പിൽ പരേതനായ ഔസേഫിന്റെ മകൻ അല്ലേശ് (88) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 3.30ന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: കാഞ്ഞൂർ കോഴിക്കാടൻ പരേതയായ റോസി. മക്കൾ: ശോഭ (ഹൈദരാബാദ്), ഉഷ (ബംഗളൂരു), ഡെയ്സി (കാനഡ). മരുമക്കൾ: പരേതനായ ജെയിംസ് കുട്ടി ആന്റണി, ടി.എം. മാത്യൂസ്(ബംഗളൂരു), ജോസഫ് ഏബ്രഹാം കല്ലറയ്ക്കൽ(കാനഡ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions