
സുഹറ
പെരിന്തൽമണ്ണ: കക്കൂത്ത് നന്പ്യാർപ്പടിയിലെ സുഹറ (80) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ ഒന്പതിന് കക്കൂത്ത് കുമരകുളം ജുമാ മസ്ജിദിൽ. ഭർത്താവ്: പരേതനായ കാവത്തുംപീടിക മൊയ്തീന്. മക്കൾ: മുഹമ്മദാലി (റിട്ട. കായികാധ്യാപകൻ, മേലാറ്റൂർ ആർഎം ഹൈസ്കൂൾ), സലീന, കൗലത്ത്, ഹബീബ, ഷെറീന, മുഹമ്മദ് അമീൻ (ടൂറിസ്റ്റ് ടാക്സി ഡ്രൈവർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions