Obituary
ദേ​വ​കി

പു​ലാ​മ​ന്തോ​ൾ: ദേ​വ​കി (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​ഷൊ​ർ​ണൂ​ർ ശാ​ന്തി തീ​ര​ത്ത്. ഭ​ർ​ത്താ​വ്: കാ​ളീ​ശ്വ​രി ഹോ​ട്ട​ൽ ന​ട​ത്തി​യി​രു​ന്ന പ​രേ​ത​നാ​യ ഇ​റ​ക്കു​ത്ത് ശ​ങ്ക​ര​ൻ. മ​ക്ക​ൾ: ഉ​ദ​യ​ൻ, ശി​വ​ദാ​സ​ൻ, ബാ​ബു, വി​നോ​ദി​നി, പ​രേ​ത​യാ​യ ഉ​മാ​ദേ​വി.