Obituary
ആ​യി​ഷ​മ്മു

പെ​രി​ന്ത​ൽ​മ​ണ്ണ : മേ​ലേ പൂ​പ്പ​ല​ത്തെ ആ​യി​ഷ​മ്മു (82) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മ​ന​ക്ക​ത്തൊ​ടി മു​ഹ​മ്മ​ദ്. മ​ക്ക​ൾ : അ​ബൂ​ബ​ക്ക​ർ സി​ദീ​ഖ്, അ​ബ്ദു​ൾ ഹ​മീ​ദ്. മ​രു​മ​ക്ക​ൾ: സു​ഹ​റ, സാ​ജി​ത.