
അയ്യപ്പൻ
ആലിപ്പറമ്പ് : ഹൈസ്കൂളിന് സമീപം താമസിക്കുന്ന കണമലക്കുന്നത്ത് അയ്യപ്പൻ (94) അന്തരിച്ചു. ഭാര്യ: പരേതയായ കളിക്കുട്ടി. മക്കൾ: ഉണ്ണികൃഷ്ണൻ, വിശ്വനാഥൻ, ഹരിദാസൻ, വത്സല, സുലോചന. മരുമക്കൾ: ഗിരിജ, മായ, സിനി, പരേതരായ ഗോപാലൻ, രാജൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions