Obituary
ക​മ​ല

കൊ​യി​ലാ​ണ്ടി: ന​ടേ​രി കാ​വും​വ​ട്ടം മ​ഠ​ത്തി​ൽ ക​മ​ല (78) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ മാ​രാ​ർ. മ​ക്ക​ൾ: മ​ണി, പ​ങ്ക​ജം, സ​ന്തോ​ഷ്. മ​രു​മ​ക​ൻ: ഗം​ഗാ​ധ​ര മാ​രാ​ർ (വ​ട​ക​ര).