Obituary
ക​ല്യാ​ണി

കൊ​യി​ലാ​ണ്ടി: കു​റു​വ​ങ്ങാ​ട് വ​ലി​യ പു​ന​ത്തി​ൽ ക​ല്യാ​ണി (75) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ശ്രീ​ധ​ര​ൻ കു​റ്റി​വ​യ​ലി​ൽ. മ​ക്ക​ൾ: ജ​ല​ജ, ശൈ​ല​ജ, ജ​യ​ൻ, ഷൈ​ജു. മ​രു​മ​ക്ക​ൾ: ബാ​ബു, വി​നോ​ദ്, ഷീ​ബ, സ​ന്ധ്യ.