Obituary
സു​മ​തി

കൊ​യി​ലാ​ണ്ടി : കൊ​ല്ലം താ​മ​ര​മം​ഗ​ല​ത്ത് സു​മ​തി (70) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ. മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ, ഗി​രീ​ഷ് കു​മാ​ർ. മ​രു​മ​ക്ക​ൾ: ഷൈ​നി, ധ​ന്യ.