Obituary
നാ​രാ​യ​ണ​ൻ

പു​ൽ​പ്പ​ള്ളി: മാ​ട​പ്പ​ള്ളി​ക്കു​ന്ന് കു​ഴി​മു​ള്ളോ​ര​ത്ത് നാ​രാ​യ​ണ​ൻ (91) അ​ന്ത​രി​ച്ചു. ഭാ​ര്യ: പു​ഷ്പാം​ഗി. മ​ക്ക​ൾ: ഷൈ​ല, ഷാ​ജി, ഉ​ഷ, ശ​ശി​ക​ല, ഷാ​ബു (യു​കെ). മ​രു​മ​ക്ക​ൾ: മോ​ഹ​ന​ൻ, ആ​ശ, രാ​ജു, രാ​ജ​ൻ, ഗീ​ത (യു​കെ).