Obituary
അ​ച്ചാ​മ്മ

മീ​ന​ങ്ങാ​ടി: ചീ​രാം​കു​ന്ന് ന​മ്പി​ച്ചാ​ന്‍​കു​ടി അ​ച്ചാ​മ്മ (79) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ വ​ര്‍​ക്കി. മ​ക്ക​ള്‍: ഷാ​ജി, റെ​ജി, സ​ജി. മ​രു​മ​ക്ക​ള്‍: അ​ന്ന​ക്കു​ട്ടി, സ്മി​ത, ഷൈ​നി.