Obituary
പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ

ഏ​റ്റു​മാ​നൂ​ർ: പൊ​യ്യാ​റ്റി​ൽ പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ (ദേ​വ​സ്യാ​ച്ച​ൻ -77, മി​ഡാ​സ് ജ​ന​ർ​വേ​ഴ്സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന്അ​തി​ര​മ്പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ മോ​ളി പു​തു​പ്പ​ള്ളി ഇ​ല്ലി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ :സാ​ൻ​ജോ, സ​ജീ​ഷ്. മ​രു​മ​ക്ക​ൾ: മേ​ഴ്സി അ​ര​ങ്ങ​ത്ത് തെ​ള്ള​കം, അ​നി​ത ചെ​രു​വി​ൽ പ​റ​മ്പി​ൽ മാ​ന്നാ​നം.